അപേക്ഷിക്കാം

Sunday 08 February 2026 3:23 AM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി /ഗവ.സർട്ടിഫിക്കറ്റോടെ നടത്തുന്ന ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫീസ് അസിസ്റ്റന്റ് ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത എസ്.എസ്.എൽ.സി) കോഴ്സും 8 മാസം ദൈർഘ്യമുള്ള ഡിപ്ളോമ ഇൻ ഓഫീസ് അസിസ്റ്റന്റ് ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത + 2 & above) കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ/ റഗുലർ/പാർട്ട്ടൈം ആയി പഠിക്കാം.വിവരങ്ങൾക്കും അഡ്മിഷനും മൈക്രോൺ കമ്പ്യൂട്ടേഴ്സ്,വർക്കലയുമായി ബന്ധപ്പെടുക. ഫോൺ: 0470 2600357, 7559912028, 8891586265.