എൻ.ഓ​മ​ന​ക്കു​ട്ടൻ

Saturday 07 February 2026 10:48 PM IST

കോ​യി​വി​ള: പു​ല​രി​യിൽ പ​രേ​ത​നാ​യ നാ​ണു​വി​ന്റെ​യും (റി​ട്ട. അ​ദ്ധ്യാ​പ​കൻ) ചെ​ല്ല​മ്മ​യു​ടെ​യും മ​കൻ എൻ.ഓ​മ​ന​ക്കു​ട്ടൻ (78, സി.പി.ഐ മുൻ മ​ണ്ഡ​ലം ക​മ്മ​റ്റി അംഗം, കി​സാൻ​സ​ഭ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്റ്, തേ​വ​ല​ക്ക​ര ഫാർ​മേ​ഴ്‌​സ് കോ ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഡ​യ​റ​ക്ടർ ബോർ​ഡ് അം​ഗം, ജി​ല്ലാ സം​സ്ഥാ​ന ബാ​ങ്ക് ഡ​യ​റ​ക്ടർ ബോർ​ഡ് അം​ഗം) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന്. ഭാ​ര്യ: കെ.ശാ​ന്ത. മ​ക്കൾ: ഉ​മേ​ഷ് (ഗൾ​ഫ്), സു​മേ​ഷ് (പൊ​ലീ​സ്). മ​രു​മ​ക്കൾ: ര​മ്യ, അ​മ്മു.