എ.ഷാ​ഹുൽ ഹ​മീ​ദ്

Saturday 07 February 2026 10:48 PM IST

വാ​ള​ത്തും​ഗൽ: വി​നോ​ദ് മൻ​സി​ലിൽ എ.ഷാ​ഹുൽ ഹ​മീ​ദ് (80) കൊ​ല്ലം എ.ആർ ക്യാ​മ്പ് പൊ​ലീ​സ് കോ​ട്ടേ​ജിൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: റ​ഹ്‌​യാ​ന​ത്ത്. മ​ക്കൾ: പ​രേ​ത​നാ​യ വി​നോ​ദ് ഖാൻ, ദി​ലീ​പ് ഖാൻ (പൊ​ലീ​സ് സ​ബ് ഇൻ​സ്‌​പെ​ക്ടർ), ഫി​റോ​സ് ഖാൻ, പ​രേ​ത​യാ​യ നീ​നാ ഹ​മീ​ദ്. മ​രു​മ​ക്കൾ: സീ​ന​ത്ത് (മ​ധു​ര എ​യർ​പോർ​ട്ട്), ദീ​പ (ന​ഴ്‌​സ്, ജി​ല്ലാ ഹോ​സ്​പി​റ്റൽ, കൊ​ല്ലം).