ഒ. ജോ​സ​ഫ്

Saturday 07 February 2026 10:49 PM IST

വി​ല​ങ്ങ​റ: ഒ​ഴു​കു​പാ​റ ച​രു​വി​ള വീ​ട്ടിൽ ഒ.ജോ​സ​ഫ് (87) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 12.30ന് വി​ല​ങ്ങ​റ ഐ.പി.സി രെ​ഹ​ബോ​ത്ത് ചർ​ച്ച് സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ ജോ​സ​ഫ്. മ​ക്കൾ: ലീ​ലാ ജോ​സ​ഫ്, പ​രേ​ത​നാ​യ സൈ​മൺ ജോ​സ​ഫ്, ജേ​ക്ക​ബ് ജോ​സ​ഫ് (മ​ദ്ധ്യ​പ്ര​ദേ​ശ്), ബാ​ബു ജോ​സ​ഫ് (യു.കെ). മ​രു​മ​ക്കൾ: എൻ.കെ.ഗീ​വർ​ഗ്ഗീ​സ്, ജെ​സ്സി സൈ​മൺ, റീ​ജ ജേ​ക്ക​ബ് (മ​ദ്ധ്യ​പ്ര​ദേ​ശ്), ഷീ​ബ ബാ​ബു (യു.കെ).