കെ. ഭാസ്കരൻ

Saturday 07 February 2026 10:50 PM IST

കരുനാഗപ്പള്ളി: അയണിവേലി കുളങ്ങര തെക്ക് കായൽവാരത്ത് സുനിൽ ഭവനത്തിൽ കെ. ഭാസ്കരൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സുനി,സുനിൽ. മരുമക്കൾ: ഓമനക്കുട്ടൻ, സന്ധ്യ. സഞ്ചയനം ബുധനാഴ്ച 8 ന്