അഗസ്റ്റിൻ
Sunday 08 February 2026 1:02 AM IST
വണ്ണപ്പുറം കുമ്പുക്കൽ അഗസ്റ്റിൻ (79) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:.30 ന് കാളിയാർ സെൻ്റ് റീത്താസ് ഫൊറോന പള്ളിയിൽ. ഭാര്യ :പരേതയായ അന്നക്കുട്ടി വാഴക്കുളം തെളളിയാങ്കൽ. കുടുബാഗമാണ് .മക്കൾ, ബിജു (ഗവ. കോൺട്രാക്കർ). ബിന്ദു, ബിനീഷ്യു. മരുമക്കൾ: സിജി (പെട്ടനാട്ട് കൊടുവേലി), സാബു (കൊല്ലപ്പിളളിൽ മുതലകുടം), ആൻസി (ആയത്തുപാടത്ത് നെയ്യശേരി).