കെ.എ.അബ്ദുൾ റസാഖ്

Sunday 08 February 2026 2:05 AM IST

വണ്ടിപ്പെരിയാർ: കാരപ്പുരക്കൽ കെ. എ. അബ്ദുൾ റസാഖ് (61) നിര്യാതനായി.കബറടക്കം നടത്തി. ഭാര്യ: സൈനബ.മക്കൾ :സബീർ, സാഹിറ.മരുമക്കൾ : സലീം, റാഹിത.