അശോകൻ

Sunday 08 February 2026 12:34 AM IST

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് കളരിക്കൽ അറുകുലശേരിൽ അശോകൻ(71)നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത.മക്കൾ:അനിത,അഭിലാഷ്. മരുമക്കൾ:സുനിൽ,അഖില.