എം.കെ.ചന്ദ്രൻ
Sunday 08 February 2026 12:46 AM IST
മുഹമ്മ: റിട്ട.കയർബോർഡ് ജീവനക്കാരൻ എസ്.എൽ.പുരം മറ്റത്തിൽ എം.കെ. ചന്ദ്രൻ (88) നിര്യാതനായി. എസ്.എസ്.എൻ.ഡി.പി യോഗം 3858 നമ്പർ ശാഖായോഗം മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ടി.കെ.സരസമ്മ. മക്കൾ: എം.എസ്. ശശികല, എം.സി.അജിത്ത്കുമാർ (കയർബോർഡ് , എറണാകുളം) , സി.ബൈജു ,എം.സി. നിബു. മരുമക്കൾ: ടി.കെ. ജയപ്രകാശ്, പരേതയായ അർപിത, സഹിഷമ, എൻ.വി.സ്മിത. സഞ്ചയനം: ബുധനാഴ്ച വൈകിട്ട് 3 ന്.