ആന്റണി

Monday 09 February 2026 12:24 AM IST

അങ്കമാലി: അങ്കമാലി നസ്രത്ത് നഗർ (എൻ.എൻ 347) അറയ്ക്കൽ ആന്റണി (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അങ്കമാലി സെന്റ് ജോർജ് ബസലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ : ഒക്കൽ ചേപ്പാല ആനി. മക്കൾ: ലിനീഷ് (മാലിദ്വീപ് ), ലിന്റ, ലിനി (ഓസ്ട്രേലിയ), മരുമക്കൾ: മേഴ്സി, ബിജു, ഷിനു (ഓസ്ട്രേലിയ )