ആന്റണി
Sunday 08 February 2026 4:38 PM IST
അങ്കമാലി: അങ്കമാലി നസ്രത്ത് നഗർ (എൻ.എൻ. 347) അറയ്‌ക്കൽ ആന്റണി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ലിനീഷ് (മാലിദ്വീപ്), ലിന്റ, ലിനി (ഓസ്‌ട്രേലിയ). മരുമക്കൾ: മേഴ്‌സി, ബിജു, ഷിനു (ഓസ്‌ട്രേലിയ).