മുകുന്ദൻ
Monday 09 February 2026 12:22 AM IST
വടകര: വെള്ളികുളങ്ങര കാട്ടോടികുനിയിൽ മുകുന്ദൻ (79-റിട്ട. മാവൂർ ഗ്വാളിയോർ റയോൺസ് ) നിര്യാതനായി. ഭാര്യ: നളിനി മക്കൾ: മനീഷ , മനേഷ് (ബഹറിൻ ) മരുമക്കൾ: പ്രദീപൻ ( ഓർക്കാട്ടേരി ) അഭിന മനേഷ് (ഒഞ്ചിയം ) സഹോദരങ്ങൾ: ശാന്ത, രാധ, രമ, പരേതയായ നാണി.