ബഹിരാകാശം കീറിമുറിക്കാൻ ചൈനീസ് വിമാനഭീമൻ, ലക്ഷ്യം ആകാശയുദ്ധം...

Monday 09 February 2026 12:24 AM IST

കടൽ മുറിച്ച് മുന്നേറുന്ന വിമാന വാഹിനിക്കപ്പലുകളുടെ കാലമാണിത്. ഇറാൻ അമേരിക്ക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധ നേടിയത് യു.എസ് പടക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കനായിരുന്നു