സുപ്രധാന അദ്ധ്യായം, ബംഗളൂരു - മംഗളൂരു വന്ദേ ഭാരത് ഉടൻ...
Monday 09 February 2026 12:27 AM IST
കർണാടക സംസ്ഥാനത്തിന്റെ റെയിൽവേ ചരിത്രത്തിൽ മറ്റൊരു സുപ്രധാന അദ്ധ്യായമായി മാറുന്ന വാർത്തയാണ് ബംഗളൂരു-മംഗളൂരു പാതയിൽ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നത്