അമ്മിണി അമ്മാൾ
Sunday 08 February 2026 8:22 PM IST
ഇലന്തൂർ: സാഫല്യം വീട്ടിൽ പരേതനായ രാജപ്പൻ ആചാരിയുടെ ഭാര്യ അമ്മിണി അമ്മാൾ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: അമ്പിളി രാജീവ്, പി.ആർ.രാജേഷ്, അനിത ശെൽവരാജൻ. മരുമക്കൾ: പരേതനായ രാജീവ്, ശക്തി രാജേഷ്, ശെൽവരാജൻ.