എസ്. നാരായണൻ പോറ്റി
Monday 09 February 2026 12:01 AM IST
നഗരൂർ: തേക്കിൻകാട് ഉല്ലാസ് ഭവനിൽ എസ്.നാരായണൻ പോറ്റി (79, റിട്ട. അദ്ധ്യാപകൻ, വി.എസ്.എൽ.പി.എസ്, തേക്കിൻകാട്) നിര്യാതനായി. ഭാര്യ: സുഭദ്ര അന്തർജനം. മക്കൾ: ശ്രീജ, ഷീജ, ഷിജി, ജിഷ. മരുമക്കൾ: പരേതനായ ജനാർദ്ദനൻ, വെങ്കിടേശ്വരൻ, രഞ്ജിത്ത്, അരവിന്ദ്.