എൽ. ലക്ഷ്മിക്കുട്ടി
Monday 09 February 2026 12:05 AM IST
നെടുമൺകാവ്: മടന്തക്കോട് കുടിക്കോട് കാലായിൽ പുത്തൻവീട്ടിൽ പരേതനായ എൻ. തങ്കപ്പന്റെ ഭാര്യ എൽ. ലക്ഷ്മിക്കുട്ടി (84) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: ബി.ടി. ശോഭ, ബി.ടി. പ്രഭ. മരുമക്കൾ: എസ്. മോഹനൻ, ജി. സുരേഷ് കുമാർ.