സഹകരണ അദാലത്ത്
Monday 09 February 2026 12:07 AM IST
മാന്നാർ: കുട്ടമ്പേരൂർ ക്ലിപ്തം നമ്പർ1654 സർവീസ്‌സഹകരണബാങ്ക് കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2026 പ്രകാരം പലിശയിൽഇളവ്, പിഴപ്പലിശ, നോട്ടീസ്ചെലവ് എന്നിവ ഒഴിവാക്കി വായ്പ അവസാനിപ്പിക്കുന്നതിന് 10 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ബാങ്ക് ഹാളിൽ സഹകരണ അദാലത്ത് നടക്കും. സഹകാരികൾ പൂർണ്ണമായി ഇത് പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ് ജോജിജോർജ് അറിയിച്ചു.