വാർഡ് സഭ ചൊവ്വാഴ്ച
Monday 09 February 2026 2:11 AM IST
വൈക്കം : വൈക്കം നഗരസഭ 27ാം വാർഡിലെ പദ്ധതി രൂപീകരണ വാർഡ് സഭ ചൊവ്വാഴ്ച വൈകിട്ട് 3 ന് പോളശ്ശേരി പ്രാർത്ഥനാലയത്തിൽ നടത്തുമെന്ന് വാർഡ് കൗൺസിലർ പി. ഡി. പ്രസാദ് അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിനുള്ള പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സഭയിൽ വിശദീകരിക്കാം