അന്നമ്മ ജോൺ

Monday 09 February 2026 12:23 AM IST

കായംകുളം: കല്ലുംമൂട് വേമ്പനാട്ട് കിഴക്കതിൽ അന്നമ്മ ജോൺ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് കാദീശ യാക്കോബായ പള്ളിസെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ജോൺ.

മക്കൾ: ഷാജി ജോൺ, പരേതനായ ബിനു ജോൺ, ഷീജ ലാലൻ.

മരുമക്കൾ: റൂബി ഷാജി, മിനി ബിനു, ലാലൻ ജോൺ മാത്യു.