എസ്. സുശീലാദേവി

Monday 09 February 2026 12:26 AM IST

അമ്പലപ്പുഴ: അറവുകാട് ഹൈസ്ക്കൂൾ റിട്ട.അദ്ധ്യാപിക വിജയ് ഹൗസിൽ (ചക്കാല മഠം) എസ്.സുശീലാദേവി (70) നിര്യാതയായി. സംസ്കാരം ഇന്ന് 12 ന് . ഭർത്താവ്: എഫ്. സി.ഐ.റിട്ട. ഉദ്യോഗസ്ഥൻ രാജഗോപാൽ. മകൾ: ലക്ഷ്മി പ്രിയ (കാർമൽ ഇന്റർനാഷനൽ സ്ക്കൂൾ,​ പുന്നപ്ര) .മരുമകൻ: രാകേഷ് മേനോൻ (ദുബായ്). സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.