എ.പഴനിയപ്പൻ
Monday 09 February 2026 12:33 AM IST
ചേർത്തല: നഗരസഭ 18 ാം വാർഡിൽ അനശ്വരയിൽ എ.പഴനിയപ്പൻ (76, റിട്ട.മാനേജർ,ജില്ലാബാങ്ക് )നിര്യാതനായി. സി.പി.ഐ. എക്‌സറേ എൽ. സി.അംഗം,കിസാൻ സഭ ചേർത്തല മണ്ഡലം കമ്മറ്റി അംഗം,സീനിയർ സിറ്റിസൺസ് കൗൺസിൽ ചേർത്തല മണ്ഡലം പ്രസിഡന്റ്,തമിഴ് വിശ്വകർമ സമുദായം സംസ്ഥാന ട്രഷറർ,ചേർത്തല ടി.വി.എസ്.നമ്പർ 83 ന്റെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11. 30ന് ചേർത്തല ഇ.എസ്.ഐ. ഡിസ്പൻസറിക്ക് സമീപമുള്ള വീട്ടുവളപ്പിൽ.ഭാര്യ :രാജലക്ഷ്മി.മക്കൾ : വൈശാഖ് (രാംകോ സിമന്റ് ), സൗമ്യ
മരുമക്കൾ: അഞ്ജു,ദീപു.(മർച്ചന്റ്‌നേവി).