അജയകുമാർ

Monday 09 February 2026 12:34 AM IST

ചേർത്തല: ചേർത്തല തെക്ക് എസ്.എൻ.കവല അജയനിവാസിൽ അച്ചുതൻപിള്ളയുടെ മകൻ അജയകുമാർ (അജി–43)നിര്യാതനായി. മാതാവ്:ലളിതമ്മ.ഭാര്യ:സൂര്യ.മകൾ:ലെച്ചു.