കുമാരൻ

Monday 09 February 2026 5:39 PM IST

പള്ളുരുത്തി: കുമ്പളങ്ങി ആയിത്തറ ഇഷ്ണതി കുമാരൻ (83) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുനി, സുനിത, സ്മിത, മരുമക്കൾ: ഉമ, ഷാജി.