മോദിയുടെ കാർ നയതന്ത്രം വീണ്ടും ഹിറ്റ്, മലേഷ്യയിലെ വമ്പൻ ഡീൽ
Tuesday 10 February 2026 1:37 AM IST
ലോകനേതാക്കൾക്ക് ഒപ്പമുള്ള മോദിയുടെ 'കാർ നയതന്ത്രം" വീണ്ടും വൈറലായി. പരമ്പാരാഗത രീതിയിൽ നിന്നുള്ള പുത്തൻ മാറ്റത്തിനാണ് മോദിയുടെ ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ച. ഒരു കാറിൽ പരസ്പരം സംസാരിച്ച് യാത്ര ചെയ്താണ് പ്രധാനമന്ത്രി നയതന്ത്ര ബന്ധം കെട്ടിപ്പടുക്കുന്നത്.