നെതന്യാഹുവിന് വെല്ലുവിളി, അലറിവിളിച്ച് ഹമാസ്

Tuesday 10 February 2026 1:43 AM IST

ഗാസയിൽ സമാധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായി യു.എസ് മന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന് ഹമാസ്. ആയുധം ഉപേക്ഷിച്ച് കീഴടങ്ങില്ലെന്നും ഗാസയിൽ വിദേശഭരണമോ ഇടപെടലോ അംഗീകരിക്കില്ലെന്നും ഹമാസിന്റെ മുതിർന്ന നേതാവ് ഖാലിദ് മിഷാൽ വ്യക്തമാക്കി. ദോഹയിൽ നടന്ന കോൺഫറൻസിനിടെയാണ് ഖാലിദ് മിഷാൽ നിലപാട് വിശദീകരിച്ചത്.