4500 കിലോമീറ്റർ വരെ പായും, 3200 കോടിയുടെ കരാർ
Tuesday 10 February 2026 1:44 AM IST
പ്രതിരോധ കരുത്ത് കൂട്ടുന്നതിൽ ഇന്ത്യ എന്നും മുന്നിലാണ്. രാജ്യ സുരക്ഷയാണ് എപ്പോഴും ഇന്ത്യയ്ക്ക് പ്രധാനം. കര-വ്യോമ-നാവിക സേനകൾ സുരക്ഷയ്ക്കായി സജ്ജമാണ്. പ്രതിരോധം വർദ്ധിപ്പിക്കുന്നതിനായി ഒരു പ്രതിരോധ കരാർ കൂടി യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ് രാജ്യം. റഫാൽ യുദ്ധവിമാനങ്ങൾക്ക് പുറമെ ഫ്രാൻസിൽ നിന്ന് സ്‌കാൽപ് ക്രൂസ് മിസൈലുകൾ കൂടി വാങ്ങാൻ ഒരുങ്ങുകയാണ് രാജ്യം.