പെരിങ്ങമല പി.രവീന്ദ്രന് ആദരം
Tuesday 10 February 2026 3:51 AM IST
ബാലരാമപുരം: പരബ്രഹ്മം കൃതിക്ക് വയലാർ ഗവേഷണ സാഹിത്യ പുരസ്കാരം ലഭിച്ച പി.രവീന്ദ്രൻ പെരിങ്ങമലയെ എം.വിൻസെന്റ് എം.എൽ.എ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമാരായ എൻ.ജെ.പ്രഫുല്ലചന്ദ്രൻ,ഗീതാ പ്രഫുല്ലചന്ദ്രൻ,തലയൽ മനോഹരൻ നായർ,മെമ്പർ പെരിങ്ങമല മഞ്ഞിലാസ്,കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്.ജെ,രഞ്ജിത്, മനോഹരൻ,കവി കല്ലിയൂർ വിശ്വംഭരൻ,ചന്ദ്രപ്രഭ സീനിയർ സിറ്റിസൺസ് അസോസിയേഷൻ പ്രസിഡന്റ് കെ.എം.പരമേശ്വരൻ നായർ,ആർ.സുരേഷ്,എം.രവീന്ദ്രൻ,പി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.