എം.സാവിത്രി

Tuesday 10 February 2026 12:34 AM IST

നെടുമങ്ങാട്: മൈലം മൂഴി കാട്ടുകട്ടയ്ക്കാൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ എം.സാവിത്രി (83) നിര്യാതയായി. മക്കൾ: തങ്കമണി.എസ്, പരേതയായ രമണി.എസ്, സോമൻ. എ, നിർമ്മല. എസ്, ജയകുമാർ.എ. മരുമക്കൾ :പരേതനായ വേലുക്കുട്ടി, സാംബശിവൻ, ആശലത, ശ്രീകുമാർ. സഞ്ചയനം: വ്യാഴാഴ്ച