എൻ.പദ്മനാഭൻ നായർ
Tuesday 10 February 2026 12:57 AM IST
പെരുന്താന്നി: പെരുന്താന്നി എം.ആർ.എ 32ൽ എൻ.പദ്മനാഭൻ നായർ (86 ) നിര്യാതനായി. ഭാര്യ: രാജാമണി അമ്മ. മക്കൾ: ബീന രാജഗോപാൽ, പ്രേംകാന്ത്, പ്രേമചന്ദ്രൻ. മരുമക്കൾ: രാജഗോപാലൻ നായർ, ലക്ഷ്മി, പ്രിയ.
സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 10.30ന് തൈക്കാട് ശാന്തി കവാടത്തിൽ.