അജിതകുമാരി

Tuesday 10 February 2026 1:40 AM IST

പെരുമ്പാവൂർ: ജില്ലാ സഹകരണ ബാങ്ക് മുൻപ്രസിഡന്റും കേരഫെഡ് മുൻ ചെയർമാനും സി.പി.എം മുൻജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി.പി.ശശീന്ദ്രന്റെ ഭാര്യ മേതല വൈക്കത്തുവീട്ടിൽ അജിതകുമാരി (70, റിട്ട. ഇറിഗേഷൻ) നിര്യാതയായി. മക്കൾ: ബിനിൽരാജ് (ഫെഡറൽ ബാങ്ക്, അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്‌മെന്റ്), ലക്ഷ്മി ലത (ഫെഡറൽ ബാങ്ക്). മരുമക്കൾ: സുനിത (ഇ.എസ്.ഐ, ചാലക്കുടി), ബി. അരുൺ (ഫെഡറൽ ബാങ്ക്).