എൽ. ജ​യിം​സ്

Monday 09 February 2026 11:54 PM IST

പു​ന​ലൂർ: വി​ള​ക്കു​വെ​ട്ടം ആ​ഞ്ഞി​ലി വി​ള വീ​ട്ടിൽ എൽ. ജ​യിം​സ്​ (74) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12.30ന് വി​ള​ക്കു​വെ​ട്ടം മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: മോ​ളി ജ​യിം​സ്​. മ​ക്കൾ: ജ​യ്‌​സൺ ജ​യിം​സ്​, ജ​യ്‌​ജോ ജ​യിം​സ്​.