എൻ. ബാലൻപിള്ള

Monday 09 February 2026 11:55 PM IST

പുലിയില: വേങ്ങനാട് പുത്തൻവീട്ടിൽ എൻ.ബാലൻപിള്ള (88​, റിട്ട. ദേവസ്വം ബോർഡ് ജീവനക്കാ​രൻ) നി​ര്യാ​ത​നായി. ഭാര്യ: ലളിതമ്മ. മക്കൾ: ബി.തുളസീധരൻപിള്ള (റിട്ട. ദേവസ്വം ബോർഡ് ജീവനക്കാരൻ), ബി.രാജേന്ദ്രൻപിള്ള. മരുമക്കൾ: ഡി.സുശീലാമ്മ, ടി.വസന്ത. സഞ്ച​യ​നം 15ന് രാ​വിലെ 8ന്.