അഡ്വ. ടി.എ. ഫിലിപ്പ്
Monday 09 February 2026 11:59 PM IST
ഇടമുളയ്ക്കൽ: കൈപ്പള്ളി ജംഗ്ഷൻ ഫീൽഡ് വ്യൂവിൽ അഡ്വ. ടി.എ. ഫിലിപ്പ് (64, മലങ്കര ഓർത്തഡോക്സ് സഭ മുൻ മാനേജിംഗ് കമ്മിറ്റി അംഗം, സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി ഫിലിപ്പ്. മകൾ: അബിയ ആൻസാറ (കാനഡ).