എം. ബേബി
Tuesday 10 February 2026 12:06 AM IST
ഓയൂർ: പൂയപ്പള്ളി കൊച്ചഴികത്ത് പ്ലാവിളയിൽ എം. ബേബി (90) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ 11ന് ഭവനത്തിലും 12ന് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ ഇടവകയിലും നടക്കും.