എൽ.സു​മം​ഗ​ല

Tuesday 10 February 2026 12:07 AM IST

ചാ​ത്ത​ന്നൂർ: ഏ​റം വി​ളി​വി​ള​യിൽ രാ​മൻ​കു​ട്ടി​യു​ടെ ഭാ​ര്യ എൽ.സു​മം​ഗ​ല (67) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: സ്വ​പ്‌​ന, സ​ന്ധ്യ, ശ​ര​ണ്യ. മ​രു​മ​ക്കൾ: മ​ഹേ​ന്ദ്ര​മോ​ഹൻ, രാ​ജേ​ഷ്. അ​നു​രാ​ഗ്.