അമ്മുക്കുട്ടി
Wednesday 11 February 2026 2:53 AM IST
വെഞ്ഞാറമൂട്: പിരപ്പൻകോട് പാലാംകോണം ആനക്കുഴി വീട്ടിൽ പരേതനായ ആർ. ശ്രീധരന്റെ ഭാര്യ അമ്മുക്കുട്ടി (102) നിര്യാതയായി. മക്കൾ: രാധമ്മ (റിട്ട: അധ്യാപിക വി.എച്ച്.എസ്.എസ് കരവാരം), കൃഷ്ണൻകുട്ടി (വിമുക്ത ഭടൻ), ശശിധരൻ, തങ്കമണി, വിജയമ്മ. മരുമക്കൾ: പരേതനായ സുന്ദരേശൻ (റിട്ട: റബർ മാർക്കറ്റിങ് സൊസൈറ്റി, വെഞ്ഞാറമൂട്), ഷീജ, തുളസീമണി, സുദർശനൻ, ബാലകൃഷ്ണൻ. സഞ്ചയനം: ഇന്ന് രാവിലെ 8.30ന്.