എലിസബത്ത്
Wednesday 11 February 2026 3:23 AM IST
നെയ്യാറ്റിൻകര: ഓലത്താന്നി വെൺപകൽ വലിയവിള അജു ഭവനിൽ എലിസബത്ത് .ഡി (73) നിര്യാതയായി. ഭർത്താവ്: മണി. മക്കൾ: ജോയ് (എസ്.എ.എൽ.പി.എസ്), സജുകുമാർ (കേരള പൊലീസ്), അജുകുമാർ. മരുമക്കൾ: സുജാത, അജിതകുമാരി (കേരള പൊലീസ്), സോണിയ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.