ഈശ്വര വാര്യർ

Tuesday 10 February 2026 7:20 PM IST

കോലഴി : പൂവണി കൈലാസ് നഗർ തകഴി തെക്കേ വാര്യത്ത് ഈശ്വര വാര്യർ (കുട്ടൻ - 91) നിര്യാതനായി. കുവൈറ്റ് എയർവേയ്‌സ് റിട്ട. എൻജിനീയറായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. ഭാര്യ: പരേതയായ ശകുന്തള. മക്കൾ: രേഖ, രേണു. മരുമക്കൾ: സുഭാഷ്, അനിൽ.