ഭക്തി സംഗീതത്തിന് മുന്നിൽ മതമില്ല...
Wednesday 11 February 2026 12:38 AM IST
ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത ലോകത്ത് ചുവടുവച്ച ഗായിക. ഇപ്പോൾ ഭക്തി സംഗീതത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നു. പിന്നണി ഗായിക അഭിരാമി അജയ് വി ഫോക്കസിൽ സംസാരിക്കുന്നു