മിസൈൽ നഗരം ഒരുക്കി ഇറാൻ, യു.എസ് ഖമനേനിയുടെ നോട്ട പരിധിയിൽ, പൊട്ടിതകരും...
Wednesday 11 February 2026 12:41 AM IST
ഇറാൻ അവരുടെ മിസൈലുകളെ അവരുടെ ഭൂഗർഭ നഗരത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയാണ്. അമേരിക്കയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ തിരിച്ചടി ഉറപ്പിക്കുകയാണ് ഇറാൻ