ഓമന സുകുമാരൻ
Wednesday 11 February 2026 12:33 AM IST
പനമറ്റം: ലാസാ ഐസ്‌ക്രീം ഫാക്ടറിക്കുസമീപം പുത്തൻപുരയ്ക്കൽ ഓമന സുകുമാരൻ(80) നിര്യാതയായി. പൊൻകുന്നം കുന്നത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: രാജേഷ്, രാകേഷ്. മരുമക്കൾ: നീതു, സൗമ്യ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.