ജാനമ്മ

Wednesday 11 February 2026 12:34 AM IST

അയ്മനം : വരമ്പിനകം. കുന്നത്ത്ചിറ ജാനമ്മ (95) നിര്യാതയായി. മക്കൾ : രവീന്ദ്രൻ, സുശീല, ശോഭന, വേണു, പ്രസാദ്, വിനോദ്. മരുമക്കൾ : ശ്യാമള, മണിയൻ, ബാലരാമൻ, ബിന്ദു, ജഗദ, സുമ.സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.