ഇമ്മാനുവൽ ജോസഫ്

Wednesday 11 February 2026 12:00 AM IST
ഇമ്മാനുവൽ ജോസഫ്

വാഴക്കാല: മൂലേക്കുടിയിൽ (മാറാട്ടിൽ) ഇമ്മാനുവൽ ജോസഫ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാഴക്കാല കരുണാഭവനിൽ ആരംഭിച്ചശേഷം വഴക്കാല സെന്റ് മേരീസ് പള്ളിയിൽ.