ആനന്ദവല്ലി
Tuesday 10 February 2026 11:48 PM IST
തൃക്കടവൂർ: കുരീപ്പുഴ കെ.ആർ.എ നഗർ 63 ആനന്ദഭവനത്തിൽ പരേതനായ രവീന്ദ്രൻ നായരുടെ (വിമുക്തഭടൻ) ഭാര്യ ആനന്ദവല്ലി (72, റിട്ട. എച്ച് എം. ഗവ.യു.പി സ്കൂൾ, കുരീപ്പുഴ) ഡെൽഹിയിൽ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കുരീപ്പുഴയിലെ വീട്ടുവളപ്പിൽ. മകൾ: ആരതി. മരുമകൻ: ഹരീഷ് (ആർമി, ഡെൽഹി).