എ.വി. എബ്രഹാം
Tuesday 10 February 2026 11:49 PM IST
കുന്നത്തൂർ കിഴക്ക്: ഗുരുമന്ദിരം ജംഗ്ഷൻ അടകപുറത്തു മഠത്തിൽ എ.വി ഏബ്രഹാം (66, ശശി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുന്നത്തൂർ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ ഏബ്രഹാം. മക്കൾ: ആഷ്ലി ഏബ്രഹാം, ആശിഷ് ഏബ്രഹാം.