എൻ. നകുലൻ
Tuesday 10 February 2026 11:51 PM IST
ചീരങ്കാവ്: പുത്തൻനട ചൈതന്യയിൽ എൻ. നകുലൻ (73, റിട്ട. ഹെഡ് മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: എം. ജയ (എൽ.ഐ.സി, കൊല്ലം). മക്കൾ: അനീഷ് (എച്ച്.ഡി.എഫ്.സി, മ്യൂച്വൽ ഫണ്ട്, കൊല്ലം), നിധീഷ് (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളുരു), നിഷ (സൗദി). മരുമക്കൾ: ധന്യ (അദ്ധ്യാപിക, ജി.എച്ച്.എസ്, പുത്തൂർ), അശ്വതി (അദാനി എയർപോർട്ട്, തിരുവനന്തപുരം), കൃഷ്ണ രാജ് (സൗദി).