ഉണ്ണിക്കൃഷ്ണപിള്ള
Tuesday 10 February 2026 11:57 PM IST
കൊട്ടാരക്കര: പാങ്ങോട് കരിമ്പിൻപുഴ വൈഷ്ണവത്തിൽ റിട്ട.എൽ.ഐ.സി ഡെവലപ്മെന്റ് ഓഫീസർ സി. ഉണ്ണിക്കൃഷ്ണപിള്ള (70) നിര്യാതനായി. ഭാര്യ: ടി. ലളിതമ്മ (റിട്ട. പ്രൊഫസർ, എൻ.എസ്.എസ്. കോളജ്,നിലമേൽ). മക്കൾ: പാർവ്വതി ഉണ്ണിക്കൃഷ്ണൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ജി.ശ്രീജിത്, താര ചന്ദ്രൻ. സഞ്ചയനം 16ന് രാവിലെ 8ന്.