എച്ച്. മുഹമ്മദ് നൗഫൽ
Wednesday 11 February 2026 12:01 AM IST
കൊല്ലം: ചാമക്കട വയലിൽ ഹൗസിൽ എച്ച്. മുഹമ്മദ് നൗഫൽ (65, മുൻ മാനേജർ, എ.ജെ ഹാൾ, ചാമക്കട) നിര്യാതനായി. ഭാര്യ: എൻ.എ.ബനാസിർ. മക്കൾ: നിഷാദ്, സൽമ. മരുമകൻ: മുഹമ്മദ് അമീൻ.