പേരൂർക്കടയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു
Thursday 17 October 2019 4:56 PM IST
വട്ടിയൂർക്കാവ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പിന്റെ ഭാഗമായി പേരൂർക്കടയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുന്നു.